Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    • റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    • മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    • റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    • മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് വാർഷികോത്സവ് 2026
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഹജ് റിപ്പോര്‍ട്ടിംഗ്: ലൈസന്‍സുകള്‍ അനുവദിക്കാന്‍ തുടങ്ങി

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്24/05/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഹജ് റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലൈസന്‍സുകള്‍ അനുവദിക്കാന്‍ തുടങ്ങി.

    പ്രാദേശിക, അന്താരാഷ്ട്ര മാധ്യമസംഘങ്ങള്‍ക്ക് ഫീല്‍ഡ് ചിത്രീകരണത്തിന് ആവശ്യമായ ലൈസന്‍സുകള്‍ അനുവദിക്കല്‍, ഉള്ളടക്കം നിരീക്ഷിക്കല്‍, മാധ്യമ കവറേജുകള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, മാധ്യമസംഘങ്ങളുടെ പ്രവേശനം ക്രമീകരിക്കല്‍, പ്രവര്‍ത്തനം എളുപ്പമാക്കല്‍, മാധ്യമ കവറേജുകള്‍ ക്രമീകരിക്കല്‍ എന്നിവ അതോറിറ്റി ഉത്തരവാദിത്തങ്ങളില്‍ പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അന്താരാഷ്ട്ര അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി ക്യാമറകള്‍ അടക്കമുള്ള മാധ്യമ ഉപകരണങ്ങള്‍ പ്രവേശിപ്പിക്കാന്‍ ലൈസന്‍സുകള്‍ അനുവദിക്കല്‍, ദൗത്യം എളുപ്പമാക്കാന്‍ ലൈസന്‍സ് നല്‍കിയ മാധ്യമ സംഘങ്ങളുമായി ഏകോപനം നടത്തല്‍, മാധ്യമ സേവനങ്ങളെ കുറിച്ച് പരിചയപ്പെടുത്താന്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കല്‍ എന്നീ സൗകര്യങ്ങള്‍ അതോറിറ്റി നല്‍കുന്നു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മാധ്യമ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതായും ഇരുപത്തിനാലു മണിക്കൂറും ആവശ്യമായ പിന്തുണകള്‍ നല്‍കുന്നതായും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj
    Latest News
    ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    23/06/2026
    റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    23/06/2026
    മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    23/06/2026
    റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    23/06/2026
    മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് വാർഷികോത്സവ് 2026
    23/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.