കോഴിക്കോട്– മുൻ ജിദ്ദ പ്രവാസി അത്തോളി ചീക്കിലോട് അബ്ദുറഹ്‌മാൻ (59) നാട്ടിൽ നിര്യാതനായി. പരേതനായ കരിമ്പിലോട്ട് മൊയ്തീൻ മകനാണ് ഇദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ബൈക്കിടിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ജിദ്ദയിലെ ഷാറ ഹിറയിലായിരുന്നു 24 വർഷത്തോളം. മൂന്ന് വർഷം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഭാര്യ: നൂർജഹാൻ. മക്കൾ: സഈദ് സിദാൻ, ഷദാസിനിൻ, ഷൈഹാസിനിൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



