മക്ക – മക്കക്ക് കിഴക്ക് ബദാലയില്‍ അഞ്ചു പേര് മലവെള്ളപ്പാച്ചിലില്‍ പെട്ടു. ശക്തമായ ഒഴുക്കില്‍ പെട്ടവരില്‍ ഒരാള്‍ സമീപത്തെ മരത്തില്‍ പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകട സമയത്ത് താഴ്വരയുടെ കരയില്‍ ഏതാനും പേരുണ്ടായിരുന്നെങ്കിലും ഒഴുക്കില്‍ പെട്ടവരെ ആര്‍ക്കും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ കണ്മുന്നില് ഒലിച്ചുപോകുന്നത് നിസ്സഹായരായി ഇവര്‍ക്ക് നോക്കിനില്ക്കേണ്ടിവന്നു. ശക്തമായ ഒഴുക്കില്‍ പെട്ട് ഇവര്‍ ദൂരേക്ക് അതിവേഗം ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്സാക്ഷികൡ ഒരാള്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
Thursday, September 3
Breaking:
- വീടിന് മുന്നിൽ ഒരിക്കലും പോലീസ് സ്റ്റേഷൻ തുടങ്ങിയിട്ടില്ല, ജീപ്പ് മാറ്റാത്തത് സർക്കാരിന്റെ വീഴ്ച- പിണറായി
- ദുബായില്‍ വ്യാജ വിസ തട്ടിപ്പ് കേസിൽ ഗായകന് അറസ്റ്റില്‍
- അൽ നസ്ർ- അൽ ഹിലാൽ പോരാട്ടം; റിയാദ് ഡെർബിയുടെ വേദി മാറ്റിയേക്കും
- യു.എസ് ആക്രമണത്തിൽ മൂന്ന് ഇറാൻ സൈനിക പൈലറ്റുമാർ കൊല്ലപ്പെട്ടു
- കുവൈത്തിലെ ഇറാൻ ആക്രമണം; അപലപിച്ച് ഗൾഫ് രാജ്യങ്ങൾ
