Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 12
    Breaking:
    • രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    • കുവൈത്തിൽ വൻ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പൗരന്മാർ പിടിയിൽ​
    • യു.പിയിൽ പാമ്പ് കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ നിർദേശപ്രകാരം ഗംഗാനദിയിൽ മുക്കി; 13-വയസ്സുകാരന് ദാരുണാന്ത്യം
    • തൃണമൂലിനെ അട്ടിമറിക്കാൻ ബി.ജെ.പി 1000 കോടി രൂപയുടെ കരാർ ഉണ്ടാക്കിയെന്ന മമത
    • ഫ്രാൻസിൽ പിതാവ് 18 മാസത്തോളം വാനിൽ പൂട്ടിയിട്ട ഒൻപത് വയസ്സുകാരനെ രക്ഷപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി നിക്ഷേപകര്‍ക്ക് സൗദി ഓഹരി വിപണിയില്‍ നേരിട്ട് വ്യാപാരം നടത്താന്‍ അനുമതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2025 Saudi Arabia Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഗൾഫ് രാജ്യങ്ങളിലെ പ്രവാസി നിക്ഷേപകർക്ക് സൗദി ഓഹരി വിപണിയിൽ നേരിട്ട് വ്യാപാരം നടത്താനുള്ള അനുമതിയായി. സൗദി ഓഹരി വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളുമായി ഒത്തുപോകാനും ലക്ഷ്യമിട്ട് പുതിയ ഭേദഗതികൾ സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. സൗദി ഓഹരി വിപണിയില്‍ നിക്ഷേപ അക്കൗണ്ടുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതികളാണ് അംഗീകരിച്ചത്.

    ഇതനുസരിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശ നിക്ഷേപകർക്ക്, ക്വാളിഫൈഡ് ഫോറിന്‍ ഇന്‍വെസ്റ്റര്‍ പദവി നേടേണ്ട ആവശ്യമില്ലാതെ തന്നെ സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗള്‍ഫ് രാജ്യങ്ങളിലെ താമസ കാലാവധി അവസാനിച്ച ശേഷവും വിദേശ നിക്ഷേപകര്‍ക്ക് അവരുടെ സൗദി ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ നിലനിര്‍ത്താനും ഓഹരി ക്രയവിക്രയം തുടരാനും ഈ ഭേദഗതികള്‍ അനുവദിക്കുന്നു. ഇത് നടപടിക്രമങ്ങൾ എളുപ്പമാക്കുകയും നിക്ഷേപക സംരക്ഷണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഭേദഗതികള്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നതായി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Share
    Latest News
    രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു മില്യൺ ദിനാറിന്റെ മോഷണം; ഒൻപത് പേർ പിടിയിൽ
    12/04/2026
    കുവൈത്തിൽ വൻ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പൗരന്മാർ പിടിയിൽ​
    12/04/2026
    യു.പിയിൽ പാമ്പ് കടിയേറ്റ കുട്ടിയെ മന്ത്രവാദിയുടെ നിർദേശപ്രകാരം ഗംഗാനദിയിൽ മുക്കി; 13-വയസ്സുകാരന് ദാരുണാന്ത്യം
    12/04/2026
    തൃണമൂലിനെ അട്ടിമറിക്കാൻ ബി.ജെ.പി 1000 കോടി രൂപയുടെ കരാർ ഉണ്ടാക്കിയെന്ന മമത
    12/04/2026
    ഫ്രാൻസിൽ പിതാവ് 18 മാസത്തോളം വാനിൽ പൂട്ടിയിട്ട ഒൻപത് വയസ്സുകാരനെ രക്ഷപ്പെടുത്തി
    12/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.