Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, May 5
    Breaking:
    • ഹോര്‍മുസ് കടലിടുക്കിലെ സംഭവങ്ങള്‍ സൈനികമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍
    • ഹോം വോട്ടുകളിൽ അട്ടിമറി; മണലൂരിലെ തോൽവിക്കെതിരെ ടി.എൻ. പ്രതാപൻ ഹൈക്കോടതിയിലേക്ക്
    • ലീഗിന് അർഹമായത് ലഭിക്കും; ചോദിച്ചുവാങ്ങുന്ന പതിവില്ലെന്ന് സാദിഖലി തങ്ങൾ
    • നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു​
    • ഇറാനെതിരായ യുദ്ധത്തെ പിന്തുണക്കുന്നില്ലെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പെരുന്നാൾ നിറവിൽ ലോകം, മക്കയിൽ പ്രാർത്ഥന നിർവഹിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/03/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക- മക്കയിലെ വിശുദ്ധ ഹറം പള്ളിയിൽ ആയിരക്കണക്കിന് വിശ്വാസികൾക്കൊപ്പം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പെരുന്നാൾ നമസ്കാരം നിർവഹിച്ചു. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. മഴ മുന്നറിയിപ്പ് കാരണം പള്ളികളിലായിരുന്നു നമസ്കാരം.

    യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും പെരുന്നാൾ വിപുലമായി ആഘോഷിച്ചു. പുലർച്ചെ മുതൽ തന്നെ രാജ്യത്തെ പ്രമുഖ പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർത്ഥനയ്ക്കായി വിശ്വാസികളുടെ വലിയ നിരയാണ് ദൃശ്യമായത്. യുഎഇ ഭരണാധികാരികളും വിവിധ എമിറേറ്റുകളിലെ ശൈഖുമാരും വിശ്വാസികൾക്കൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കുചേർന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ തോളോടുതോൾ ചേർന്ന് പ്രാർത്ഥനയിൽ പങ്കെടുത്തത് യുഎഇ ഉയർത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെയും മാനവികതയുടെയും തെളിവായി. സുഗമമായ പ്രാർത്ഥനാ സൗകര്യങ്ങൾ ഉറപ്പാക്കാൻ രാജ്യത്തെ വിവിധ നഗരങ്ങളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം ഭരണാധികാരികൾ ജനങ്ങൾക്ക് ഈദ് ആശംസകൾ നേർന്നു. ലോകസമാധാനത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
    കേരളത്തിലും വിപുലമായ രീതിയിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലുമായി നടന്ന പെരുന്നാൾ നമസ്കാരങ്ങളിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eid Perunal
    Latest News
    ഹോര്‍മുസ് കടലിടുക്കിലെ സംഭവങ്ങള്‍ സൈനികമായി പരിഹരിക്കാന്‍ കഴിയില്ലെന്ന് ഇറാന്‍
    05/05/2026
    ഹോം വോട്ടുകളിൽ അട്ടിമറി; മണലൂരിലെ തോൽവിക്കെതിരെ ടി.എൻ. പ്രതാപൻ ഹൈക്കോടതിയിലേക്ക്
    05/05/2026
    ലീഗിന് അർഹമായത് ലഭിക്കും; ചോദിച്ചുവാങ്ങുന്ന പതിവില്ലെന്ന് സാദിഖലി തങ്ങൾ
    05/05/2026
    നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു​
    05/05/2026
    ഇറാനെതിരായ യുദ്ധത്തെ പിന്തുണക്കുന്നില്ലെന്ന് ട്രംപ്
    05/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version