റിയാദ്- കിഴക്കന്‍ സൗദിയിലും ദക്ഷിണ സൗദിയിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തികളുടെ ശ്രമങ്ങള്‍ വിഫലമാക്കിയതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
കിഴക്കന്‍ സൗദിയിലേക്കും ദക്ഷിണ സൗദിയിലേക്കും ഹൂത്തികള്‍ വിക്ഷേപിച്ച രണ്ടു ഡ്രോണുകള്‍ ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി വ്യോമപ്രതിരോധ സംവിധാനം തടഞ്ഞ് തകര്‍ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



