Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 6
    Breaking:
    • ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    • സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    • എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    • സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    • യുദ്ധത്തിന് താൽക്കാലിക വിരാമം ആയേക്കും: 45 ദിവസത്തെ വെടിനിർത്തലിന് മധ്യസ്ഥ നീക്കം സജീവം, പശ്ചിമേഷ്യക്ക് നിർണായക മണിക്കൂറുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പ്രളയത്തിനിടെ അപകട രീതിയിൽ താഴ്‌വര മുറിച്ചുകടന്ന ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/04/2026 Saudi Arabia Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബഹ – സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും അപകടത്തിലാക്കി ശക്തമായ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചകടന്ന രണ്ടു ഡ്രൈവര്‍മാരെ അസീര്‍ പ്രവിശ്യ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മലവെള്ളപ്പാച്ചിലിനിടെ രണ്ടു കാറുകള്‍ താഴ്‌വര മുറിച്ചകടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ തിരിച്ചറിഞ്ഞത്. മലവെള്ളപ്പാച്ചിലിനിടെ വാദികളും മലയിടുക്കുകളും മുറിച്ചുകടക്കുന്നത് നിരോധിക്കുന്ന നിയമങ്ങള്‍ ലംഘിച്ചതിന് ഡ്രൈവര്‍മാരെ പിടികൂടിയതായും അവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചതായും ട്രാഫിക് ഡയറക്ടറേറ്റ് വിശദീകരിച്ചു. മലവെള്ളപ്പാച്ചിലിനിടെ വാദികളും മലയിടുക്കുകളും മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന ഗതാഗത ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജീവനും സ്വത്തും സംരക്ഷിക്കാന്‍ റോഡ് ഉപയോക്താക്കള്‍ ഗതാഗത മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അഭ്യര്‍ഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    abha Arrest Drivers Flood Saudi
    Latest News
    ആഗോള ഇന്റർനെറ്റ് വിച്ഛേദിക്കുമെന്ന് ഇറാന്റെ ഭീഷണി
    06/04/2026
    സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    06/04/2026
    എ.ടി.എം കൊള്ളയടിക്കാന്‍ ശ്രമിച്ച സംഘം അറസ്റ്റില്‍
    06/04/2026
    സർക്കാരിന്റെ പ്രധാന നേട്ടം ലൈഫ് മിഷൻ പദ്ധതി; അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി​
    06/04/2026
    യുദ്ധത്തിന് താൽക്കാലിക വിരാമം ആയേക്കും: 45 ദിവസത്തെ വെടിനിർത്തലിന് മധ്യസ്ഥ നീക്കം സജീവം, പശ്ചിമേഷ്യക്ക് നിർണായക മണിക്കൂറുകൾ
    06/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.