Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 10
    Breaking:
    • യുദ്ധം അവസാനിപ്പിക്കല്‍; യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ പാകിസ്ഥാന് മറുപടി കൈമാറി
    • ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു
    • ഐപിഎൽ; ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട്, ആവേശപ്പോരാട്ടത്തിൽ ലഖ്‌നൗവിനെ തകർത്ത് ചെന്നൈ
    • ലാ ലി​ഗ; സീസണിലെ അവസാന എൽക്ലാസിക്കോ പോരാട്ടത്തിനായി ബാഴ്സയും റയലും ഇറങ്ങുന്നു​
    • രണ്ട് മാസത്തിനിടെ ലോകത്തിന് 100 കോടി ബാരല്‍ എണ്ണ നഷ്ടപ്പെട്ടതായി അല്‍നാസര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2026 Saudi Arabia Gulf Technology 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – മദീന പ്രവിശ്യ വികസന അതോറിറ്റിയുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഖുബാ മസ്ജിദിന്റെ മുറ്റത്ത് ഡ്രൈവര്‍രഹിത ഓട്ടോണമസ് റോബോബസ് ഷട്ടില്‍ സര്‍വീസ് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. പ്രധാന സ്ഥലങ്ങളില്‍ സേവനത്തിന്റെ സന്നദ്ധത വിലയിരുത്തുക, അതിന്റെ കാര്യക്ഷമതയും ഗുണനിലവാരവും അളക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക, ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യകളുടെ ഭാവി വിപുലീകരണത്തിനും സുസ്ഥിര ഗതാഗത പരിഹാരങ്ങള്‍ സ്വീകരിക്കാനും വഴിയൊരുക്കുക എന്നിവയാണ് ഈ ചുവടുവെപ്പിന്റെ ലക്ഷ്യം.

    കാല്‍നടയാത്രക്കാര്‍ക്കും ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നൂതന സെന്‍സര്‍ സംവിധാനങ്ങള്‍, ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചാണ് റോബോബസ് പ്രവർത്തിക്കുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഉയര്‍ന്ന സുരക്ഷാ ഉറപ്പിക്കുന്ന വിധത്തിലാണ് രൂപകൽപ്പന.ഖുബാ മസ്ജിദ് പരിസരത്ത് 700 മീറ്റർ ദൈർഘ്യമുള്ള പ്രത്യേക റൂട്ടിലാണ് സർവീസ്. മുൻകൂട്ടി നിശ്ചയിച്ച പാതയിൽ നിന്ന് മാറാതെ കൃത്യമായ ഗതാഗത പ്രവാഹം ഉറപ്പാക്കാൻ ഇതിന് സാധിക്കും. പുരുഷന്മാർക്കും സ്ത്രീകൾക്കുമായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക പ്രവേശന കവാടങ്ങളിൽ നിന്നാണ് റോബോബസ് സർവീസുകൾ ആരംഭിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സന്ദർശകരുടെ ചലനം സുഗമമാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും സ്മാർട്ട് ഡ്രൈവിംഗ് സംവിധാനം വലിയ സഹായമാകും. പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ 60 ദിവസത്തെ പൈലറ്റ് പ്രോഗ്രാമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഹൈ-റെസല്യൂഷൻ ഡിജിറ്റൽ മാപ്പുകൾ വഴി വാഹനത്തിന്റെ പ്രവർത്തനക്ഷമതയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുമായുള്ള പൊരുത്തവും പരിശോധിക്കും. പരീക്ഷണ ഘട്ടത്തിലെ ഡാറ്റാ വിശകലനത്തിന് ശേഷം കൂടുതൽ സ്ഥലങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നത് പരിഗണിക്കും.

    സഊദി അറേബ്യയുടെ ‘വിഷൻ 2030’ ലക്ഷ്യങ്ങളുടെ ഭാഗമായുള്ള ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്. 2026-നെ കൃത്രിമബുദ്ധി വർഷമായി രാജ്യം ആഘോഷിക്കുന്ന വേളയിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് സവിശേഷ പ്രാധാന്യമർഹിക്കുന്നു. സ്മാര്‍ട്ട് ഗതാഗത സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിലും മദീനയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും നൂതനവുമായ ഗതാഗത അന്തരീക്ഷം നല്‍കുന്നതിലും രാജ്യത്തിന്റെ മുന്‍നിര പങ്ക് ഓട്ടോണമസ് റോബോബസ് പദ്ധതി പ്രതിഫലിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    robo bus Vision 2030
    Latest News
    യുദ്ധം അവസാനിപ്പിക്കല്‍; യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ പാകിസ്ഥാന് മറുപടി കൈമാറി
    10/05/2026
    ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു
    10/05/2026
    ഐപിഎൽ; ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട്, ആവേശപ്പോരാട്ടത്തിൽ ലഖ്‌നൗവിനെ തകർത്ത് ചെന്നൈ
    10/05/2026
    ലാ ലി​ഗ; സീസണിലെ അവസാന എൽക്ലാസിക്കോ പോരാട്ടത്തിനായി ബാഴ്സയും റയലും ഇറങ്ങുന്നു​
    10/05/2026
    രണ്ട് മാസത്തിനിടെ ലോകത്തിന് 100 കോടി ബാരല്‍ എണ്ണ നഷ്ടപ്പെട്ടതായി അല്‍നാസര്‍
    10/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.