Browsing: Vision 2030

മദീന പ്രവിശ്യ വികസന അതോറിറ്റിയുമായി സഹകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ഖുബാ മസ്ജിദിന്റെ മുറ്റത്ത് ഡ്രൈവര്‍രഹിത ഓട്ടോണമസ് റോബോബസ് ഷട്ടില്‍ സര്‍വീസ് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു.

ഈ വര്‍ഷത്തെ റമദാന്‍ സീസണിനായുള്ള അംഗീകൃത പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി, അവസാന പത്തില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം 140 ലേറെയായി വര്‍ധിപ്പിച്ചതായി സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു

സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി കയ്റോയെ തെരഞ്ഞെടുത്തു.

സൗദിയില്‍ ടൂറിസം മേഖല വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്നതായി വകുപ്പ് മന്ത്രി അഹ്‌മദ് അല്‍ഖതീബ് വ്യക്തമാക്കി.

മരുന്ന് വ്യവസായം പ്രാദേശികവല്‍ക്കരിക്കുന്ന ദിശയിലെ സുപ്രധാന ചുവടുവെപ്പെന്നോണം അഡ്വാന്‍സ്ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറി (ബി ഫാര്‍മ) വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോല്‍പാദനം (ജി.ഡി.പി) 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

തലസ്ഥാന നഗരിയെ ഉത്തര സൗദിയുമായി ബന്ധിപ്പിക്കുന്ന നോര്‍ത്തേണ്‍ റെയില്‍വെ നെറ്റ്‌വര്‍ക്കില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാനായി പത്തു പുതിയ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ടെന്‍ഡര്‍ വിളിച്ച് നല്‍കുന്നു

ട്രംപ് ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ജിദ്ദയില്‍ 100 കോടിയിലേറെ ഡോളര്‍ നിക്ഷേപത്തോടെ ട്രംപ് പ്ലാസ പദ്ധതി പ്രഖ്യാപിച്ച് ദാര്‍ ഗ്ലോബല്‍ കമ്പനി

റിയാദ് മെട്രോയില്‍ ഏഴാമത്തെ പാതയുടെ ആദ്യ ഘട്ടം അടുത്ത വര്‍ഷം നടപ്പാക്കുമെന്ന് മീഡിയ മന്ത്രി സല്‍മാന്‍ അല്‍ദോസരി സര്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.