Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    • മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും
    • 24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    • ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    പുതിയ അകാദമിക് വർഷത്തിൽ വിത്യസ്തങ്ങളായ പരിപാടികളുമായ് ഡിസ്പാക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡിസ്‌പാക് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം : പുതിയ അകാദമിക് വര്‍ഷത്തേക്ക് വ്യത്യസ്ത പരിപാടികളൊരുക്കി ദമാം ഇന്‍റര്‍നാഷണല് ‍ഇന്ത്യന് ‍സ്കൂളിലെ രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക്ക് രംഗത്ത്. കഴിഞ്ഞ കാലങ്ങളില് ‍രക്ഷിതാക്കളില്‍ നിന്നും സ്കൂള്‍ അധിക്യതരില്‍ നിന്നും ലഭിച്ച പിന്തുണയില്‍ പുതിയ അക്കാദമിക്ക് വര്‍ഷത്തില് ‍വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ദമാമില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ അകാദമിക്ക് വിദഗ്ദനെ പങ്കെടുപ്പിച്ച് ഐ.ഐ.ടി, എന്‍.ഐ.ടി പ്രവേശനം ആഗ്രഹിക്കുന്ന വ്യദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്പെടുത്തുന്നതാക്കി മാറ്റുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രാവിണ്ണ്യമുള്ള ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശങ്ങളും ഒപ്പം അവരുടെ സഹകരണവും ഈ പരിപാടിക്ക് പ്രതീക്ഷിക്കുന്നുണ്ട്.

    വേനലവധിക്ക് ശേഷം സംഘടിപ്പിക്കുന്ന അണ്ടര്‍17 ഫുട്ബോള് ‍മേളയില് ‍റിയാദ് – ദമാം മേഖകളിലെ സ്കൂള്‍ ടീമുകള്‍ പങ്കെടുക്കും. ദമാം ഇന്‍റര് ‍നാഷണല് ‍പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന പരിപാടി ജൂൺ ഒൻപതിന് സംഘടിപ്പിക്കും. ഡിസ്പാക്ക് കുടുംബത്തില് ‍നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളേയും പരിപാടിയില്‍ വെച്ച് ആദരവ് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ട് തവണകളിലായി ദമാമില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിച്ച ഇന്‍റര്‍ സ്കൂള്‍ ക്വിസ് മല്‍സരം ഈ വര്‍ഷവും സംഘടിപ്പിക്കും. 2015ല്‍ രൂപീക്യതമായ ഡിസ്പാക്ക് ശ്രദ്ദേയമായ ഒട്ടനവധി പവര്‍ത്തന പരിപാടികൾ സംഘടിപ്പിച്ച അഭിമാനത്തോടെയാണ് മുന്നോട്ട് കുതിക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റുമായി ചേര്‍ന്ന് നിന്ന് രക്ഷിതാക്കള്‍ക്കും കൂട്ടികള്‍ക്കും പ്രയോജനകരമായ ഒട്ടേറേ പ്രവര്‍ത്തങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഡിസ്പ്പാക്കിന്‌ സാധിച്ചിട്ടുണ്ട്. പ്രൊഫസര്‍ ഗോപിനാഥ് മുതുകാട്, ഡോ: അലക്സാണ്ടര്‍ ജേക്കബ് തുടങ്ങിയ പ്രമുഖരെ ഡിസ്പ്പാക്കിന്‍റെ വേദിയിലെത്തിക്കാനായിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില് ‍അസാന്മാര്‍ഗിഗ പ്രവര്‍ത്തനങ്ങളെ തടയാന് ‍ ഡിസ്പാക്ക് നടത്തിയ പ്രവര്‍ത്തങ്ങള്‍ ഏവരുടേയും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. പ്രതിസന്ധി കാലങ്ങളില്‍ സ്കൂള്‍ ഫീസടക്കാൻ പ്രയാസപ്പെട്ട നൂറിലധികം കുട്ടികള്‍ക്ക് ആശ്വാസം പകരാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ഡിസ്പാക്ക് നടത്തിയ ഭക്ഷ്യകിറ്റ് വിതരണവും മറ്റു സഹായങ്ങളും ഡിസ്പ്പാക്കിന്‍റെ പ്രവര്‍ത്തനങ്ങളുടെ മികച്ച അടയാളപ്പെടുത്തലുകളായിരുന്നു. എല്ലാ വ്യാജ എതിര് ‍പ്രചരണങ്ങളേയും അതിജീവിച്ച് പ്രബുദ്ധരായ രക്ഷിതാക്കളുടെ പിന്തുണയോടെ ഡിസ്പാക്ക് അതിന്‍റെ കര്‍മ്മപഥത്തില്‍ പൊതു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്ന് ഡിസ്പാക്ക് ഭാരവാഹികള്‍ പറഞ്ഞു. ഡിസ്പാക്ക് ജന:സെക്രട്ടറി നജീബ് അരഞ്ഞിക്കല്‍, ട്രഷറര്‍ ഷിയാസ് കണിയാപുരം, മറ്റു ഭാരവാഹികളായ നവാസ് ചൂനാടന്‍, നിസാം യൂസ്ഫ്, നിഹാസ് കിളിമാനൂർ, ഗുലാം ഫൈസൽ, ഫൈസി വളങ്ങോടൻ,നാസർ കടവത്ത് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കുവൈത്തിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി
    25/04/2026
    മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും
    25/04/2026
    24 വർഷം ദുബായ് രാജകൊട്ടാരത്തിൽ ജോലി; 30 വർഷത്തെ യുഎഇ ജീവിതം അവസാനിപ്പിച്ച് അബ്ദുൽ ഗഫൂർ ജന്മനാട്ടിലേക്ക്
    25/04/2026
    ഹജ് നിയമ ലംഘകരെ മക്കയിലേക്ക് കടത്താനുള്ള ശ്രമം വിഫലമാക്കി
    25/04/2026
    ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 13 പേര്‍ കൊല്ലപ്പെട്ടു
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version