ജംഇയ്യത്തു ഖൈറുക്കും തഹ്‌ഫീളുൽ ഖുർആനിന്റെ കീഴിൽ ലൈസൻസോടുകൂടി പെൺകുട്ടികൾക്കായുള്ള ഖുർആൻ ഹിഫ്‌ള് കോഴ്‌സിന്റെ ആദ്യ ബാച്ച് 2025 സെപ്റ്റംബർ 15, തിങ്കളാഴ്ച ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രഭാഷണരംഗത്ത് കഴിവും പ്രാഗല്ഭ്യവുമുള്ള മികച്ച പ്രതിഭകളെ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു വരുന്ന അലിഫിയന്‍സ് ടോക്സിന്റെ മൂന്നാമത് എഡിഷന് തുടക്കമായി.
