Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 4
    Breaking:
    • ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
    • ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
    • കുട്ടികളുടെ സർഗാത്മകതയ്ക്ക് വേദിയായി ‘ഇവ’യുടെ ‘പ്രെപ് & പ്ലേറ്റ്’ സാലഡ് മേക്കിംഗ് മത്സരം
    • വിയോജിപ്പുകൾ പറയാറുണ്ട്, ഉപദേശങ്ങൾ നൽകാറുണ്ട്- ശബ്നം നൂർജഹാൻ വിഷയത്തിൽ ഡോ.ഹുസൈൻ മടവൂർ
    • ജന്തർമന്തർ സമരത്തിനിടെ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം; കേസ് ക്രൈം ബ്രാഞ്ചിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    കുട്ടികളുടെ സർഗാത്മകതയ്ക്ക് വേദിയായി ‘ഇവ’യുടെ ‘പ്രെപ് & പ്ലേറ്റ്’ സാലഡ് മേക്കിംഗ് മത്സരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: കുട്ടികളുടെ പാചക വൈദഗ്ധ്യവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി എമ്പവറിംഗ് വിമൻസ് അലയൻസ് (EWA) സംഘടിപ്പിച്ച ‘പ്രെപ് & പ്ലേറ്റ്’ (Prep & Plate) സാലഡ് മേക്കിംഗ് മത്സരം ബഗ്ദാദിയയിലെ ഹൈപ്പർ അൽ വഫയിൽ നടന്നു.

    ഒക്ടോബർ 1-ന് രാത്രി 8:30-ന് ആരംഭിച്ച പരിപാടിയിൽ 6 മുതൽ 10 വയസ്സുവരെയുള്ള നിരവധി കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. വ്യത്യസ്തവും ആകർഷകവുമായ രീതികളിൽ സാലഡുകൾ തയ്യാറാക്കി കുട്ടികൾ തങ്ങളുടെ പാചക വൈഭവവും സർഗ്ഗാത്മകതയും വേദിയിൽ തെളിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    EWA ചീഫ് കോർഡിനേറ്റർ സോഫിയ സുനിലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് സബീന റാഫി, ജ്യോതി ബാബുകുമാർ, ഷറീന റഷീദ്, നീമ എന്നിവർ കോർഡിനേഷൻ നിർവ്വഹിച്ചു. ജിന്നി ജോർജ്, അഫ്ര സബീൻ റാഫി എന്നിവരായിരുന്നു അവതാരകർ.

    മത്സരത്തിൽ ലാഹിസ് ഫൈസൽ ഒന്നാം സ്ഥാനവും, അസിൽ യസ്‌ദാൻ രണ്ടാം സ്ഥാനവും, ഷസ്മിൻ നൗഷാദ് മൂന്നാം സ്ഥാനവും നേടി. ബേബി ഷക്കീല, ഷഫീദ എന്നിവരായിരുന്നു വിധികർത്താക്കൾ.

    മത്സരത്തിന് പുറമെ കുട്ടികൾ അവതരിപ്പിച്ച പാട്ടുകളും നൃത്തങ്ങളും പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി. വിജയികൾക്ക് അൽ വഫ നൽകിയ സമ്മാനങ്ങൾ വിതരണം ചെയ്തു.

    കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും കുടുംബസമേതം സൗഹൃദപരമായ അന്തരീക്ഷം പങ്കിടാനും സാധിച്ച ചടങ്ങ് രാത്രി 12 മണിയോടെയാണ് അവസാനിച്ചത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    EWA Jeddah
    Latest News
    ലെബനീസ് ഗായിക നദ ദന്ദാഷ് വാഹനാപകടത്തിൽ മരിച്ചു
    04/10/2026
    ശതകോടീശ്വരൻ മഹ്മൂദ് ഹൈദറിന്റെ പൗരത്വം കുവൈത്ത് റദ്ദാക്കി
    04/10/2026
    കുട്ടികളുടെ സർഗാത്മകതയ്ക്ക് വേദിയായി ‘ഇവ’യുടെ ‘പ്രെപ് & പ്ലേറ്റ്’ സാലഡ് മേക്കിംഗ് മത്സരം
    04/10/2026
    വിയോജിപ്പുകൾ പറയാറുണ്ട്, ഉപദേശങ്ങൾ നൽകാറുണ്ട്- ശബ്നം നൂർജഹാൻ വിഷയത്തിൽ ഡോ.ഹുസൈൻ മടവൂർ
    04/10/2026
    ജന്തർമന്തർ സമരത്തിനിടെ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം; കേസ് ക്രൈം ബ്രാഞ്ചിന്
    04/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.