Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    • അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    • ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    • കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    • ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും

    ഹബീബ് എലംകുളംBy ഹബീബ് എലംകുളം28/06/2026 Community Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- സൗദി പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടത്തിൽ മരിച്ചത് മലയാളി യുവ സംരംഭകനും സഹപ്രവർത്തകനും. സാമൂഹ്യ പ്രവർത്തകനും സംരംഭകനുമായ കണ്ണൂർ തലശ്ശേരി മണോലി വീട്ടിൽ സജീം (45) സഹപ്രവർത്തകൻ കണ്ണൂർ ചെറുകുന്ന് കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. സജീം സംഭവസ്ഥലത്തും ശ്രീലേഷ് ആശുപത്രിയിലുമാണ് മരിച്ചത്.

    ബിസിനസ് ആവശ്യാർഥം റാസ്‌ താനൂറായിൽ നിന്ന് ദമാമിലെക്കു മടങ്ങുന്ന വഴി ദമാം ജുബൈൽ ഹൈവേയിൽ ഖതീഫ് സെൻട്രൽ ആശുപത്രിക്കു സമീപം അമിത വേഗത്തിൽ വന്ന സ്വദേശിയുടെ വാഹനം ഇവർ സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവരുടെ കാർ റോഡരികിലുള്ള താഴ്ചയിലേക്ക് വീണതോടെ കാർ പൂർണ്ണമായും തകർന്നു. ഏറെ പണിപ്പെട്ടാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. സജീം കാറിനകത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കുകളോടെ സഹപ്രവർത്തകനായ ശ്രീലേഷിനെ ഖതീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹവും മരണത്തിനു കീഴടങ്ങി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റസ്റ്റോറന്റുകൾ അടക്കം ട്രേഡിങ്ങ് ബിസിനസ്സ് വലിയ പുരോഗതി കൈവരിച്ചു മുന്നോട്ടു പോയികൊണ്ടിരിക്കുന്ന സജീം നിരവധി പുതിയ പ്രൊജെക്ടുകൾക്കു രൂപം നൽകി വരികയായിരുന്നു. സാമൂഹ്യ പ്രവർത്തന രംഗത്തും ജീവകാരുണ്യ രംഗത്തും സജീവമായി നിലകൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് ദമാമിലെ പ്രവാസി സമൂഹം ശ്രവിച്ചത്. വിപുലമായ ഒരു സൗഹൃദത്തിനുടമയാണ് സജീം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    accident dammam Sajeem Shreelesh
    Latest News
    പ്രവാസ ലോകത്തെ സങ്കടത്തിലാഴ്ത്തി ദമാമിലെ വാഹനാപകടം, മരിച്ചത് യുവസംരഭകനും സുഹൃത്തും
    28/06/2026
    അമേരിക്ക അറബ് രാജ്യങ്ങളെ ചതിച്ചു, സുരക്ഷയ്ക്കായി വാഷിംഗ്ടണെ വിശ്വസിക്കരുത്; ഇറാൻ സൈനിക വക്താവ്​
    28/06/2026
    ദമാമിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു
    28/06/2026
    കുവൈത്തിനും ബഹ്റൈനുമെതിരെ ഇറാന്റെ ആക്രമണം; അപലപിച്ച് ഗൾഫ് രാഷ്ട്രങ്ങളും അറബ് ലോകവും​
    28/06/2026
    ലോസ് ഏഞ്ചൽസ് ഒരുങ്ങി; ലോകകപ്പ് നോക്കൗട്ടിൽ ഇന്ന് ദക്ഷിണാഫ്രിക്ക കാനഡയെ നേരിടും​
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.