Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 15
    Breaking:
    • സൗദിയിൽ കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: ലംഘിച്ചാൽ പരാതിപ്പെടാമെന്ന് മന്ത്രാലയം
    • ടി.പി.എം ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    • ഫിഫ ലോകകപ്പ്; ജർമ്മനിക്ക് ഇന്ന് എളുപ്പം, നെതർലാൻഡിന് ഏഷ്യൻ വെല്ലുവിളി
    • മേഖലാ സമാധാനത്തിനും സുരക്ഷക്കും പ്രതിജ്ഞാബദ്ധമെന്ന് ഓസ്ലോ ഫോറത്തിൽ സൗദി
    • ഷാര്‍ജ എക്‌സിബിഷനില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രം ശ്രദ്ധയാകര്‍ഷിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: ലംഘിച്ചാൽ പരാതിപ്പെടാമെന്ന് മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: വ്യാപാര സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ക്യാഷ് കൗണ്ടറുകളിൽ കാഷ്യർമാരായി ജോലി ചെയ്യുന്നവർക്കും റിസപ്ഷനിസ്റ്റുകൾക്കും പ്രത്യേക ഇരിപ്പിടങ്ങൾ നൽകൽ നിർബന്ധമാണെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്താനും ഡ്യൂട്ടി സമയങ്ങളിൽ ജീവനക്കാരുടെ പ്രകടനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാനും സഹായിക്കുന്ന രീതിയിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടം നൽകൽ നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.

    വിശ്രമ സ്ഥലങ്ങളിൽ മാത്രം ഇരിപ്പിടം നൽകുന്നതുകൊണ്ട് നിയമപരമായ വ്യവസ്ഥകൾ പാലിക്കപ്പെടില്ല. ജീവനക്കാർക്ക് ജോലി നിർവഹിക്കുമ്പോൾ യഥാർഥത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഇരിപ്പിടങ്ങൾ തന്നെ സ്ഥാപനങ്ങൾ നൽകണം. തൊഴിൽ അന്തരീക്ഷത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കാനും ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കാനും ജോലി ചെയ്യുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കാനും തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ജോലി സമയത്ത് ഇരിപ്പിടം നൽകാത്ത സ്ഥാപനങ്ങളെ കുറിച്ച് ജീവനക്കാർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പ് വഴി വിവരമറിയിക്കാവുന്നതാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൊഴിൽ വിപണി വികസിപ്പിക്കുക, തൊഴിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുക, ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ തൊഴിൽ ജീവിത നിലവാരം ഉയർത്താനും തൊഴിൽ ആവശ്യകതകൾക്കും ജീവനക്കാരുടെ സുഖസൗകര്യങ്ങൾക്കും ഇടയിൽ മികച്ചൊരു സന്തുലിതാവസ്ഥ കൈവരിക്കാനും സാധിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cashier Saudi arabia
    Latest News
    സൗദിയിൽ കാഷ്യർമാർക്കും റിസപ്ഷനിസ്റ്റുകൾക്കും ഇരിപ്പിടം നിർബന്ധം: ലംഘിച്ചാൽ പരാതിപ്പെടാമെന്ന് മന്ത്രാലയം
    14/06/2026
    ടി.പി.എം ബഷീറിന് ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
    14/06/2026
    ഫിഫ ലോകകപ്പ്; ജർമ്മനിക്ക് ഇന്ന് എളുപ്പം, നെതർലാൻഡിന് ഏഷ്യൻ വെല്ലുവിളി
    14/06/2026
    മേഖലാ സമാധാനത്തിനും സുരക്ഷക്കും പ്രതിജ്ഞാബദ്ധമെന്ന് ഓസ്ലോ ഫോറത്തിൽ സൗദി
    14/06/2026
    ഷാര്‍ജ എക്‌സിബിഷനില്‍ ലോകത്തിലെ ഏറ്റവും വിലയേറിയ സ്വര്‍ണ്ണ വസ്ത്രം ശ്രദ്ധയാകര്‍ഷിക്കുന്നു
    14/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.