റിയാദ്: സൗദി തലസ്ഥാനമായ റിയാദില് വീണ്ടും സ്ഫോടന ശബ്ദം. സിവില് ഡിഫന്സില് നിന്ന് മൊബൈലുകളില് മുന്നറിയിപ്പ് വന്നയുടനെ സ്ഫോടനശബ്ദം കേട്ടത്. ആകാശത്ത് വെച്ച് മിസൈലുകളെ പ്രതിരോധിക്കുന്ന ശബ്ദമാണ് കേട്ടത്.
മിസൈല് അവശിഷ്ടങ്ങള് വീണ ഭാഗത്തേക്ക് ആരും പോകരുതെന്നും സുരക്ഷ സേന ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയും മിസൈല് ആക്രമണമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







