Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ജിദ്ദയിൽ വൃത്തിഹീനമായ നിലയിൽ പിടികൂടിയ ഇറച്ചി മലയാളി റസ്റ്റോറന്റിലേക്കല്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- കഴിഞ്ഞ ദിവസം ജിദ്ദയിൽ പിടികൂടിയ വൃത്തിഹീനമായ മുന്നൂറോളം കിലോ വരുന്ന ബീഫ് കൊണ്ടുപോയത് മലയാളി റസ്റ്റോറന്റിലേക്കല്ലെന്ന് വ്യക്തമായി. ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് നിയമലംഘകർക്കെതിരെ മുനിസിപ്പാലിറ്റി അധികൃതർ ശക്തമായ നടപടി സ്വീകരിച്ചു. ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് ജിദ്ദ റുവൈസിലെ പ്രമുഖ മലയാളി റസ്റ്റോറന്റുകളുടെ പേരിൽ ചില കോണുകളിൽനിന്ന് സംശയം ഉന്നയിച്ചിരുന്നു. എന്നാൽ, മലയാളി ഹോട്ടലുകളുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഒരു പരാതിയോ നടപടിയോ ഉണ്ടായിട്ടില്ലെന്ന് ദ മലയാളം ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. (മലയാളി ഹോട്ടലാണോ എന്ന് നിരവധി പേർ ദ മലയാളം ന്യൂസിനോട് അന്വേഷിച്ചിരുന്നു. ഈ സഹചര്യത്തിലാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത്. ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ച അറബ് പത്രങ്ങളിലും ഹോട്ടലിന്റെ പേര് പരാമർശിച്ചിരുന്നില്ല.)

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ദിവസമാണ് റുവൈസ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന കേടായ ഇറച്ചി ശേഖരം ജിദ്ദ നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചത്. വാഹനത്തില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ട് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കേടായ നിലയിലുള്ള 300 കിലോ ഇറച്ചി കണ്ടെത്തിയതെന്ന് ജിദ്ദ നഗരസഭക്കു കീഴിലെ അസീസിയ ബലദിയ മേധാവി ഹിബ ഹുസൈന്‍ അല്‍ബലവി വ്യക്തമാക്കി. ചെറിയ സ്റ്റീല്‍ ബക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലാണ് വാഹനത്തില്‍ ഇറച്ചി ശേഖരം കണ്ടെത്തിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Beef
    Latest News
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026
    വെസ്റ്റ് ബാങ്കില്‍ അമേരിക്കന്‍ പൗരത്വമുള്ള ഫലസ്തീന്‍ യുവാവിനെ ജൂതകുടിയേറ്റക്കാരന്‍ വെടിവെച്ചു കൊലപ്പെടുത്തി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.