Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    • ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    • ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    • സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    • സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    സൗദിയിൽ ഇനി വാഴക്കൃഷിക്കാലം, വൻ പ്രോത്സാഹനവുമായി മന്ത്രാലയം, വാഴത്തൈകൾ പ്രാദേശികമായി ഉൽപ്പാദിപ്പിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിസാൻ- മരുഭൂമിയിൽ വിവിധിയിനം വാഴക്കൃഷികളുമായി സൗദി അറേബ്യയുടെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം. ടിഷ്യു കൾച്ചർ വഴിയും രാജ്യത്തിൻ്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ നിരവധി വാഴ ഇനങ്ങളുടെ പ്രചരണത്തിലൂടെയും വാഴത്തൈകളുടെ ഉത്പാദനം കാര്യക്ഷമമാക്കും. പ്രാദേശികമായി വാഴത്തൈകൾ ഉൽപ്പാദിപ്പിക്കും. ജിസാനിലാണ് വാഴക്കൃഷി കൂടുതൽ വ്യാപകമാക്കുന്നത്.

    വാഴക്കൃഷി പ്രാദേശികവത്കരിക്കുന്നതിലൂടെ സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുകയും ജി.ഡി.പിയുടെ വളർച്ചയുടെ വേ​ഗം കൂട്ടുകയും ചെയ്യും. ഇതുവഴി സുസ്ഥിര വികസനം കൈവരിക്കാനുമാകം. സുസ്ഥിര കൃഷിയിലും ഭക്ഷ്യസുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സൗദി വിഷൻ 2030-നെ പിന്തുണക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മന്ത്രാലയത്തിന്റെ സ​ഹകരണത്തോടെ ഒരുക്കിയ ഹരിതഗൃഹങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉയർന്ന ഗുണമേന്മയുള്ളതും രോഗബാധയില്ലാത്തതുമായ തൈകൾ വിജയകരമായി നട്ടുവളർത്തിയിട്ടുണ്ട്. കർഷകർക്കും കാർഷിക മേഖലക്കും കാര്യമായ ​ഗുണം ഇതുവഴി ലക്ഷ്യമിടുന്നു.

    ടിഷ്യു കൾച്ചർ സാങ്കേതികവിദ്യ നിക്ഷേപകരെ ആകർഷിക്കുന്നതായും മന്ത്രാലയും വ്യക്തമാക്കുന്നു. ഉയർന്ന പോഷകമൂല്യമുള്ള എല്ലാ ഇനങ്ങളുടെയും ഉൽപ്പാദനം വർധിപ്പിക്കും.

    മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, തൈകൾ ഇറക്കുമതി ചെയ്യുമ്പോൾ ഗണ്യമായ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഏകദേശം 25 ശതമാനാണ് നഷ്ടനിരക്ക്. പ്രാദേശികമായി തൈകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ നഷ്ടനിരക്കും കുറക്കാനാകും.

    ഇതിന് പുറമെ, 45 ദശലക്ഷം ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കും. നാല് ദശലക്ഷം നാരങ്ങ തൈകളും കൃഷി ചെയ്യും. പുനരുപയോ​ഗിക്കാവുന്ന വെള്ളം ഉപയോ​ഗിച്ചാണ് നാരങ്ങാതൈകളുടെ കൃഷി. സൗദി ഗ്രീൻ ഇനീഷ്യേറ്റീവിൻ്റെ ഭാഗമായാണ് ഈ സംരംഭങ്ങൾ. സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും ഇത് നടപ്പാക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Banana Jezan
    Latest News
    ജിദ്ദ കണ്ണൂർ സൗഹൃദവേദിയുടെ ‘മികവ്‌ 2025’ ശ്രദ്ധേയമായി
    30/06/2025
    ദുബായ് എയർ ടാക്‌സി: ആദ്യ പരീക്ഷണ പറക്കൽ വിജയം, അടുത്ത വര്‍ഷം മുതല്‍ സര്‍വീസ്
    30/06/2025
    ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 935 ആയി ഉയര്‍ന്നതായി ഇറാന്‍
    30/06/2025
    സിറിയയുമായും ലെബനോനുമായും നയതന്ത്ര ബന്ധത്തിന് ഇസ്രായില്‍ താല്‍പ്പര്യപ്പെടുന്നതായി വിദേശ മന്ത്രി
    30/06/2025
    സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 2,600 കോടി റിയാൽ അറ്റാദായം; ആസ്തികൾ 4.3 ട്രില്യൺ റിയാലിലേക്ക്
    30/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.