Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 18
    Breaking:
    • ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    • ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം
    • ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ്റെ വെടിവെപ്പ്
    • തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യു.എ.ഇ
    • ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയിൽ തടവുകാർക്ക് പൊതുമാപ്പ്; ഉത്തരവ് നടപ്പിലാക്കിത്തുടങ്ങി

    പൊതു അവകാശ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾക്കും ആനുകൂല്യം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/02/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: തിരു​ഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരം, വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് അനുവദിച്ച പൊതുമാപ്പ് നടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. പൊതു അവകാശ കേസുകളിൽ (Public Rights Cases) ഉൾപ്പെട്ട് ജയിലുകളിൽ കഴിയുന്ന സ്വദേശികൾക്കും പ്രവാസികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. തടവുകാരെ എത്രയും വേഗം മോചിപ്പിക്കാനും അവർക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള അവസരമൊരുക്കാനും മന്ത്രാലയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രാജാവിന്റെ കാരുണ്യപൂർവ്വമായ ഈ നടപടി തടവുകാരുടെ ജീവിതത്തിൽ പുതിയൊരു തുടക്കത്തിന് വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിശ്ചിത നിബന്ധനകൾ പാലിക്കുന്ന തടവുകാരെയാകും ഈ ഘട്ടത്തിൽ മോചിപ്പിക്കുക.

    പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ആഭ്യന്തര മന്ത്രിയും അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദി രേഖപ്പെടുത്തി. തടവുകാരുടെ ക്ഷേമത്തിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഭരണകൂടം നൽകുന്ന പ്രാധാന്യത്തെ അദ്ദേഹം പ്രശംസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്റെ ബ്ലാക്ക്മെയിലിംഗ് നടക്കില്ലെന്ന് ട്രംപ്
    18/04/2026
    ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെ ഇറാൻ്റെ ആക്രമണം
    18/04/2026
    ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ്റെ വെടിവെപ്പ്
    18/04/2026
    തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് യു.എ.ഇ
    18/04/2026
    ഹുര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു,അമേരിക്ക കരാര്‍ ലംഘിച്ചെന്ന് ഇറാന്‍
    18/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version