Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    • ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    അൽഖർജ് ഫർസാൻ കെ.എം.സി.സി ‘ഉണർവ്വ്’ ക്യാമ്പ് സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/12/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അൽഖർജ്: കെ.എം.സി.സി അൽഖർജ് സെൻട്രൽ കമ്മിറ്റി ഉണർവ്വ് 24-25 സംഘടനാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി ഫർസാൻ ഏരിയ കമ്മിറ്റി “ഈ സംഘ ശക്തിയില്‍ അണിചേരുക” എന്ന ശീർഷകത്തിൽ നിശാക്യാമ്പ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ്‌ നാസർ ചാവക്കാട് അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി വൈസ് പ്രസിഡന്റ്‌ ഉസ്മാനലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. ഹംസത്തലി പനങ്ങാങ്ങര മുഖ്യ പ്രഭാഷണം നടത്തി. പുതു തലമുറ നവമാധ്യമങ്ങളിൽ കുറച്ച് കൂടി ജാഗ്രതയോടെ ഇടപെടണമെന്നും മാധ്യമ പ്രവർത്തന മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം ഉണർത്തി. അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പുറത്തിറക്കിയ 2025 വർഷത്തേക്കുള്ള കലണ്ടറിന്റെ ഏരിയ തല വിതരണോദ്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ എൻ.കെ.എം കുട്ടി ചേളാരി ഫർസാൻ ഏരിയ വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ തൂതക്ക് കൈമാറി നിർവഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൽഖർജ് കെ.എം.സി.സി സെൻട്രൽ കമ്മറ്റി ചെയർമാൻ ജലീൽ കരിമ്പിൽ, ജനറല്‍ സെക്രട്ടറി ശബീബ് കൊണ്ടോട്ടി, ട്രഷറർ അഷ്‌റഫ്‌ കല്ലൂർ, വർക്കിംഗ്‌ പ്രസിഡന്റ്‌ അബ്ദുറഹ്മാൻ പറപ്പൂർ, വർക്കിംഗ് സെക്രട്ടറി സാജിദ് ഉളിയിൽ, അൽഖർജ് ടൗൺ ഏരിയ പ്രസിഡന്റ്‌ സക്കീർ പറമ്പത്ത്, സഹന ഏരിയ ജനറൽ സെക്രട്ടറി റാഷിദ്‌ കാപ്പുങ്ങൽ, റിയാദ് മലപ്പുറം മണ്ഡലം വൈസ് പ്രസിഡന്റ്‌ ശറഫുദ്ധീൻ പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു. സാദിഖ്‌ ഹുദവി ചേറൂർ പ്രാർത്ഥന നിർവഹിച്ചു.

    സഹപ്രവർത്തകന്റെ ജയിൽ മോചനത്തിനായി പ്രവർത്തിച്ച മുഹമ്മദ്‌ പുന്നക്കാട്, ഇസ്മായിൽ കരിപ്പൂർ, ബെന്നി ജോസഫ്, അഷ്‌റഫ്‌ വീരാജ്പേട്ട് എന്നിവരെ ആദരിച്ചു. അഷ്‌റഫ്‌ കണ്ണൂർ,ഹസൈനാർ കാസർകോട്,ശറഫുദ്ധീൻ പടപ്പറമ്പ, ഹാരിസ് ബാബു, ലത്തീഫ് കൊടിഞ്ഞി, ഷമീർ ബാബു, ആഷിഖ് പുഴക്കാട്ടിരി, ഹനീഫ കൊടക് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഹബീബ് കോട്ടോപാടം, ഫസ്‌ലു ബീമാപ്പള്ളി, ശരീഫ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ഇശൽ സന്ധ്യയും അരങ്ങേറി. ജനറൽ സെക്രട്ടറി മുഹമ്മദലി പാറയിൽ സ്വാഗതവും കൺവീനർ റഷീദ് ഫൈസി പാങ്ങ് നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Farsan KMCC Saudi News
    Latest News
    രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    14/05/2025
    ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    14/05/2025
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.