മിന – വൃദ്ധമാതാവിനെ തോളിലേറ്റി നടന്ന് വിദേശ തീര്ഥാടകന് മാതൃസ്നേഹത്തിന്റെ പുതിയ ഏട് രചിച്ചു. കടുത്ത ചൂടില്‍ നടന്ന് ക്ഷീണിച്ച് അവശയായ മാതാവിനെ സ്വന്തം ക്ഷീണവും പ്രയാസങ്ങളും അവഗണിച്ച് തീര്ഥാടകന് ചുമലിലേറ്റി വേഗത്തില്‍ നടന്നുനീങ്ങുകയായിരുന്നു. ഈ സമയം മറ്റൊരു തീര്ഥാടകന് ഇവര്‍ക്ക് കൂട ചൂടി നല്‍കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അല്‍ഇഖ്ബാരിയ ചാനല്‍ സംപ്രേക്ഷണം ചെയ്തു.
Wednesday, September 2
Breaking:
- സൗദിയും ഒമാനും പരസ്പര സഹകരണം മെച്ചപ്പെടുത്തും, മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്ത് സൗദി-ഒമാന്‍ ഉച്ചകോടി
- എം.എസ്.എഫിന് പുതിയ ഭാരവാഹികൾ, ഷറഫുദ്ദീൻ പ്രസിഡന്റ്, സ്വാഹിബ് മുഹമ്മദ് ജന.സെക്രട്ടറി
- യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
- പ്രമുഖ പണ്ഡിതന് സൈനുദ്ദീന്‍ ബാഖവി കൂരിയാട് അന്തരിച്ചു
- തലമറച്ചു യാത്ര ചെയ്യണമെന്ന് സദാചാര പോലീസ്, ഉദ്യോഗസ്ഥയെ മെട്രോയില്‍ നിന്ന് പുറത്താക്കി യുവതികള്‍
