Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    • ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    • കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    • മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    • കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദിയില്‍ കഴിഞ്ഞ വര്‍ഷം 10.9 കോടി ടൂറിസ്റ്റുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/07/2024 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബഹയില്‍ സംഘടിപ്പിച്ച ഗവണ്‍മെന്റ് പത്രസമ്മേളനത്തില്‍ ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് സംസാരിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബഹ – കഴിഞ്ഞ കൊല്ലം സൗദിയില്‍ വിനോദസഞ്ചാരികളുടെ എണ്ണം 10.9 കോടിയായി ഉയര്‍ന്നതായി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് അബഹയില്‍ സംഘടിപ്പിച്ച ഗവണ്‍മെന്റ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇതില്‍ 2.7 കോടി പേര്‍ വിദേശ ടൂറിസ്റ്റുകളും ശേഷിക്കുന്നവര്‍ ആഭ്യന്തര ടൂറിസ്റ്റുകളുമായിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ലോകത്ത് 11-ാം സ്ഥാനത്തെത്താന്‍ ഈ നേട്ടത്തിലൂടെ സാധിച്ചു. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പുള്ള 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 153 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

    ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലാണ്. രാജ്യത്തെ വൈവിധ്യമാര്‍ന്ന ഭൂപ്രദേശം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്. ഈ വര്‍ഷം ആദ്യ പകുതിയില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന അഞ്ചു ശതമാനമായി ഉയര്‍ന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ കൊല്ലം ആദ്യത്തെ ആറു മാസത്തിനിടെ വിനോദസഞ്ചാരികളുടെ എണ്ണം ആറു കോടിയായി. ഇവര്‍ 15,000 കോടി റിയാല്‍ രാജ്യത്ത് ചെലവഴിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യത്തെ ആറു മാസത്തിനിടെ സൗദിയില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പത്തു ശതമാനം വളര്‍ച്ചയുണ്ട്. ടൂറിസം മേഖലയില്‍ഒരു ലക്ഷം സൗദികള്‍ക്ക് പരിശീലനം നല്‍കാന്‍ ടൂറിസം മന്ത്രാലയം പ്രതിവര്‍ഷം 40 കോടി റിയാല്‍ ചെലവഴിക്കുന്നതായും ടൂറിസം മന്ത്രി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    എന്റെ പ്രസ്താവന വളച്ചൊടിച്ചു; പിഎംഎവൈ എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ പടമില്ലെന്ന് കെ.എം. ഷാജി​
    28/06/2026
    ഗ്രൂപ്പ് റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചു; ഇനി കണ്ണുകൾ 32 ടീമിലേക്ക്
    28/06/2026
    കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    28/06/2026
    മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    28/06/2026
    കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.