Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 14
    Breaking:
    • യുദ്ധത്തില്‍ 80 ലേറെ എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി
    • കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരിയും ബന്ധുവായ യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ
    • മൂന്നു മാസത്തിനിടെ സൗദി അറേബ്യ 79 ലക്ഷം വിസകൾ അനുവദിച്ചു
    • പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    • ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    മൂന്നു മാസത്തിനിടെ സൗദി അറേബ്യ 79 ലക്ഷം വിസകൾ അനുവദിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/04/2026 Gulf Latest Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഈ വർഷം ആദ്യ പാദത്തിൽ സൗദി വിദേശ മന്ത്രാലയം 79,05,275 വിസകൾ നൽകി. മൂന്നു മാസത്തിനിടെ ഏറ്റവും കൂടുതൽ അനുവദിച്ചത് ഉംറ വിസകളാണ്. ആദ്യ പാദത്തിൽ 40,71,886 ഉംറ വിസകൾ അനുവദിച്ചു. ആദ്യ പാദത്തിൽ അനുവദിച്ച ആകെ വിസകളിൽ 51.51 ശതമാനവും ഉംറ വിസകളാണ്. രണ്ടാം സ്ഥാനത്ത് ഹജ് വിസകളാണ്. ആദ്യ പാദത്തിൽ 13,98,644 ഹജ് വിസകൾ അനുവദിച്ചു. 12,77,252 വിസകളുമായി ടൂറിസ്റ്റ് വിസകളാണ് മൂന്നാം സ്ഥാനത്ത്. 2,78,784 ഫാമിലി വിസിറ്റ് വിസകളും 6,24,081 തൊഴിൽ വിസകളും 36,000 ലേറെ റെസിഡൻസി വിസകളും മൂന്നു മാസത്തിനിടെ അനുവദിച്ചു. 91,026 ഇ-വിസ ഇളവുകളും 29,835 സർക്കാർ വിസിറ്റ് വിസകളും 36,006 റെസിഡൻസി വിസകളും 33,166 തൊഴിൽ വിസിറ്റ് വിസകളും 29,533 ട്രാൻസിറ്റ് വിസകളും 9,178 ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക തൊഴിൽ വിസളും 8,911 വ്യക്തിഗത സന്ദർശന വിസകളും 6,574 താൽക്കാലിക തൊഴിൽ വിസകളും 3,315 ഡെലിവറി വിസകളും 2,910 ആശ്രിത വിസകളും 1,470 നയതന്ത്ര വിസകളും നയതന്ത്ര കാര്യാലയങ്ങളിലേക്കും സംഘടനകളിലേക്കുമുള്ള സന്ദർശനത്തിനുള്ള 1,077 വിസകളും 710 പ്രൈവറ്റ് വിസകളും 624 ദീർഘകാല സ്റ്റുഡന്റ് വിസകളും 215 വിദ്യാഭ്യാസ വിസകളും 47 ചികിത്സാ വിസകളും 20 റിട്ടേൺ ദീർഘിപ്പിക്കൽ വിസകളും 11 പ്രീമിയം ഇഖാമ വിസകളും ആദ്യ പാദത്തിൽ വിദേശ മന്ത്രാലയം അനുവദിച്ചു.

    വിദേശ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് വിസ പ്ലാറ്റ്‌ഫോം വഴി സ്വദേശികൾക്കും പ്രവാസികൾക്കും തൊഴിലുടമകൾക്കും തങ്ങൾക്ക് അനുവദിച്ച വിസകളെക്കുറിച്ചുള്ള വിവരങ്ങൾ ലളിതമായ ഘട്ടങ്ങളിലൂടെ അന്വേഷിക്കാവുന്നതാണ്. പ്രവാസികൾക്കും സ്വദേശികൾക്കും അവരുടെ ഒന്നാം ഡിഗ്രി ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള കുടുംബ സന്ദർശന വിസകൾ, സുഹൃത്തുക്കളെയോ പരിചയക്കാരെയോ ക്ഷണിക്കാൻ സ്വദേശി പൗരന്മാർക്ക് മാത്രമായുള്ള വ്യക്തിഗത സന്ദർശന വിസകൾ, മാനവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം അനുവദിക്കുന്ന തൊഴിൽ വിസകൾ എന്നിവ ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാണ്. കൂടാതെ, കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയുള്ള ബിസിനസ് സന്ദർശന വിസകൾ, ഹജ്ജ്, ഉംറ വിസകൾ, വിവിധ സർക്കാർ ഏജൻസികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കുമുള്ള വിസിറ്റ് വിസകൾ എന്നിവയും ഇതേ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെയാണ് അനുവദിക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi arabia Visa
    Latest News
    യുദ്ധത്തില്‍ 80 ലേറെ എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി
    14/04/2026
    കോഴിക്കോട് മൂഴിക്കലിൽ പതിനാറുകാരിയും ബന്ധുവായ യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ
    14/04/2026
    മൂന്നു മാസത്തിനിടെ സൗദി അറേബ്യ 79 ലക്ഷം വിസകൾ അനുവദിച്ചു
    14/04/2026
    പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം: നാഷണൽ പ്രവാസി ലീഗ്
    13/04/2026
    ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version