Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 10
    Breaking:
    • കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    • ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    • ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    • വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    • ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു

    റിയാദില്‍ ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും സ്പെയിനിനെ പ്രതിനിധീകരിച്ച് സ്പാനിഷ് ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രി ഓസ്‌കാര്‍ പ്യൂന്റെയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/02/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – സിവില്‍ ഏവിയേഷന്‍ മേഖലയിലും ആധുനിക ഗതാഗത രീതികളുടെ ഭാവിയിലും പരസ്പര സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. റിയാദില്‍ ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഗതാഗത, ലോജിസ്റ്റിക്സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും സ്പെയിനിനെ പ്രതിനിധീകരിച്ച് സ്പാനിഷ് ഗതാഗത, സുസ്ഥിര മൊബിലിറ്റി മന്ത്രി ഓസ്‌കാര്‍ പ്യൂന്റെയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു.

    സിവില്‍ ഏവിയേഷന്‍ മേഖലയില്‍ സൗദി അറേബ്യക്കും സ്പെയിനും ഇടയില്‍ സാങ്കേതിക, നിയന്ത്രണ, പ്രവര്‍ത്തന സഹകരണം വികസിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളും ഭാവി ഗതാഗത രീതികളും വികസിപ്പിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സഹകരണം വര്‍ധിപ്പിക്കുക എന്നിവയാണ് മെമ്മോറാണ്ടകളുടെ ലക്ഷ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉയര്‍ത്താനും വ്യോമയാന സുരക്ഷ വര്‍ധിപ്പിക്കാനും വ്യോമ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും യാത്രക്കാരുടെ അനുഭവം വികസിപ്പിക്കാനും ധാരണാപത്രങ്ങള്‍ സഹായിക്കും. മള്‍ട്ടിമോഡല്‍ ഗതാഗതവും വ്യോമ ഗതാഗതവും വികസിപ്പിക്കുന്നതിനൊപ്പം ഡിജിറ്റലൈസേഷന്‍, ഇന്നൊവേഷന്‍, ആധുനിക ഗതാഗത സാങ്കേതികവിദ്യകള്‍, ഭാവി ഗതാഗത രീതികളുമായി ബന്ധപ്പെട്ട നയങ്ങള്‍ എന്നിവയും ധാരണാപത്രങ്ങള്‍ പ്രോത്സാഹിപ്പിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Aviation saudi-spain transportation
    Latest News
    കൊടും ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ ഫയൽസിലെ ‘മോദി’: മാധ്യമങ്ങൾ ഇനിയും പറയാൻ മടിക്കുന്നത്
    10/02/2026
    ഫലസ്തീൻ അനുകൂല നിലപാട്: ടഫ്‌റ്റ്‌സ് സർവകലാശാല വിദ്യാർത്ഥിനിക്കെതിരായ നാടുകടത്തൽ നടപടി കോടതി റദ്ദാക്കി
    10/02/2026
    ഏവിയേഷന്‍, ഗതാഗത മേഖലാ സഹകരണത്തിന് സൗദി അറേബ്യയും സ്പെയിനും കരാറുകള്‍ ഒപ്പുവെച്ചു
    10/02/2026
    വെസ്റ്റ് ബാങ്കിലെ ഇസ്രായിലിന്റെ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തെ തകർക്കുമെന്ന് യു.എന്‍
    10/02/2026
    ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും
    10/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.