ദോഹ: വടകര ഗവ: ഹോസ്പിറ്റലിന് അടുത്ത് ചാത്തോത്ത് മീത്തല്‍ വീട്ടില്‍ പൂവത്തിക്കണ്ടി ജാഫര്‍ (71) ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. പിതാവ്: കെ.പി അബ്ദുറഹ്‌മാന്‍.
മാതാവ്: ആയിഷുമ്മ. ഭാര്യ: പോളക്കുന്നില്‍ സുബൈദ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം അബു ഹമൂര്‍ ഖബര്‍സ്ഥാനില്‍ കബറടക്കം നടക്കുമെന്ന് അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group