Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • റണ്‍മല കടക്കാനാകാതെ ടൈറ്റന്‍സ്; ഹിറ്റ്മാന്‍ഷോയില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ
    • ഉത്തര ഗാസയില്‍ 6,32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇസ്രായില്‍
    • തീര്‍ഥാടകര്‍ക്ക് സുഖകരമായ താമസം നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍
    • പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ
    • ബലിപെരുന്നാള്‍ അവധിക്കാലത്ത് റിയാദ് മെട്രോ പ്രവര്‍ത്തന സമയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Qatar

    അനധികൃത സേവനം നടത്തുന്ന ഓൺലൈൻ ടാക്സികൾക്കെതിരെ കർശന നടപടിയെന്ന് ഖത്തർ ഗതാഗത മന്ത്രാലയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/07/2024 Qatar 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ: അനധികൃത സേവനം നടത്തുന്ന ഓൺലൈൻ ടാക്സികൾക്കെതിരെ കർശന കർശനമായ നടപടി സ്വീകരിക്കുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. ഖത്തർ ഗതാഗത മന്ത്രാലയം ലൈസൻസ് അനുവദിച്ച ഓൺലൈൻ ടാക്സി കമ്പനികൾക്ക് മാത്രമേ രാജ്യത്ത് സേവനം അനുവദിക്കുകയുള്ളൂയെന്നും മന്ത്രാലയം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. യൂബർ, കർവ ടെക്നോളജിസ്, ക്യൂ ഡ്രൈവ്, ബദ്ർ, അബർ, സൂം റൈഡ്, റൈഡി എന്നീ കമ്പനികൾക്ക് മാത്രമാണ് ഖത്തർ ഗതാഗത മന്ത്രാലയം ഓൺലൈൻ ടാക്സി സേവനം നടത്താൻ അനുമതി നൽകിയത്.

    എന്നാൽ നിയമവിരുദ്ധമായി ചില കമ്പനികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തി ഓൺലൈൻ ടാക്സി സേവനത്തിന് ശ്രമിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി രാജ്യത്ത് പ്രവർത്തിക്കുന്ന ടാക്സി കമ്പനിയുടെ സേവനങ്ങളിൽ പൊതുജനങ്ങൾ വഞ്ചിതരാകരുതെന്നും ഇത്തരം സേവനങ്ങൾ ഉപയോഗപ്പെടുത്തരുതെന്നും അധികൃതർ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Online taxi qatar
    Latest News
    റണ്‍മല കടക്കാനാകാതെ ടൈറ്റന്‍സ്; ഹിറ്റ്മാന്‍ഷോയില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ
    30/05/2025
    ഉത്തര ഗാസയില്‍ 6,32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇസ്രായില്‍
    30/05/2025
    തീര്‍ഥാടകര്‍ക്ക് സുഖകരമായ താമസം നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍
    30/05/2025
    പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ
    30/05/2025
    ബലിപെരുന്നാള്‍ അവധിക്കാലത്ത് റിയാദ് മെട്രോ പ്രവര്‍ത്തന സമയം
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.