ഇന്ത്യ ഒരു നിലക്കുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്നും അത് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും പ്രതിനിധി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ പറഞ്ഞു.
ദോഹ: ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിനായി ഖത്തറിലെത്തിയ ബഹുകക്ഷി ഇന്ത്യൻ പ്രതിനിധി സംഘം ഖത്തർ…