Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 3
    Breaking:
    • റിയാദ് എക്‌സ്‌പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു
    • ഐപിഎൽ; ചെന്നൈയ്ക്കെതിരെ വീണ്ടും തോൽവി, പുറത്താവലിന്റെ ഭീഷണിയിൽ മുംബൈ
    • യെമന്‍ തീരത്തു നിന്ന് എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി
    • ഡൽഹിയിൽ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി​
    • യു.എ.ഇയില്‍ വ്യോമഗതാഗതം പൂർണമായും തുറന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഇന്ന് തുടക്കം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/12/2025 Qatar football Gulf Sports Sports latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഇന്ന് തുടക്കം കുറിക്കും. കഴിഞ്ഞ ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിച്ച ഖത്തറിൽ തന്നെയാണ് ഇത്തവണയും വേദി. ഫി​ഫ അ​ണ്ട​ർ 17 ​ലോ​ക​ക​പ്പി​ന് പിന്നാലെയാണ് അടുത്ത ഒരു കാൽ പന്ത് മാമാങ്കത്തിന് ഖത്തറിൽ ഇന്ന് തുടക്കം കുറിക്കുന്നത്. ഉദ്ഘാടനം മത്സരത്തിൽ ടുണീഷ്യ സിറിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് ആറരക്ക് ( ഖത്തർ / സൗദി – 4:00 PM) അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. കൂടാതെ ഇന്ത്യൻ സമയം രാത്രി 9:15 ന് ( ഖത്തർ / സൗദി – 6:45 PM) ആതിഥേയരായ ഖത്തർ പലസ്തീനെ നേരിടും. ഈ മത്സരം അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ വെച്ചാണ്.

    ഇത്തവണയും അറബ് ലോകത്ത് നിന്നുള്ള 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഡിസംബർ 18 നാണ് കലാശ പോരാട്ടം അ​രങ്ങേറുക. 2022 ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ച ​ലു​സൈ​ൽ സ്റ്റേ​ഡി​യ​ത്തി​ലാണ് കലാശ പോരാട്ടം. ഡിസംബർ 18 നാണ് കലാശ പോരാട്ടം അരങ്ങേറുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലു​സൈ​ൽ, ഖ​ലീ​ഫ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്റ്റേ​ഡി​യം, എ​ജു​ക്കേ​ഷ​ൻ സി​റ്റി, അ​ൽ ബെ​യ്ത്, അ​ഹ്മ​ദ് ബി​ൻ അ​ലി, 974 എ​ന്നീ ആറ് സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മത്സരങ്ങൾ.

    പതിനൊന്നാമത് ഫിഫ അറബ് കപ്പ് 2025 ഗ്രൂപ്പുകൾ

    ഗ്രൂപ്പ് എ: ഖത്തർ, ടുണീഷ്യ, സിറിയ, പലസ്തീൻ.
    ഗ്രൂപ്പ് ബി: മൊറോക്കോ, സൗദി അറേബ്യ, ഒമാൻ, കൊമോറോസ്.
    ഗ്രൂപ്പ് സി: ഈജിപ്ത്, ജോർദാൻ, യു എ ഇ, കുവൈത്ത്.
    ഗ്രൂപ്പ് ഡി: അൾജീരിയ, ഇറാഖ്, ബഹ്‌റൈൻ, സുഡാൻ.

    ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കും. 1963ൽ ​ആ​രം​ഭി​ച്ച അ​റ​ബ് ക​പ്പിന്റെ നിലവിലെ ചാമ്പ്യന്മാർ അ​ൾ​ജീ​രി​യയാണ്. ഫൈ​ന​ലി​ൽ തു​നീ​ഷ്യ​യെ തോ​ൽ​പി​ച്ചാണ് അൾജീരിയ​ കി​രീ​ടം ചൂ​ടി​യത്. നാല് തവണ കി​രീ​ടം നേടിയ ഇ​റാ​ഖാ​ണ് അ​റ​ബ് ക​പ്പ് ഏ​റ്റ​വും കൂ​ടു​ത​ൽ നേ​ടി​യത്. സൗ​ദി അ​റേ​ബ്യ രണ്ടു തവണയും ടുണീഷ്യ, മൊറോക്കോ, ഈജിപ്ത്, അൾജീരിയ എന്നിവർ ഓരോ വീതവും ചാമ്പ്യന്മാരായിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fifa Arab Cup qatar Sports
    Latest News
    റിയാദ് എക്‌സ്‌പോ 2030; ഇമാം അബ്ദുൽ അസീസ് റിസർവിൽ വന്യജീവികളെ തുറന്നുവിട്ടു
    02/05/2026
    ഐപിഎൽ; ചെന്നൈയ്ക്കെതിരെ വീണ്ടും തോൽവി, പുറത്താവലിന്റെ ഭീഷണിയിൽ മുംബൈ
    02/05/2026
    യെമന്‍ തീരത്തു നിന്ന് എണ്ണ ടാങ്കര്‍ തട്ടിക്കൊണ്ടുപോയി
    02/05/2026
    ഡൽഹിയിൽ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി​
    02/05/2026
    യു.എ.ഇയില്‍ വ്യോമഗതാഗതം പൂർണമായും തുറന്നു
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version