ഖത്തറിനെ ഇസ്രായിൽ ആക്രമിച്ചത് അംഗീകരിക്കാൻ പറ്റാത്ത ഒന്നാണെങ്കിലും ഇസ്രായിലിനുള്ള പിന്തുണയിൽ ഒരു കുറവുമില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോ
കഴിഞ്ഞ ആഴ്ച ഖത്തറിൽ നടത്തിയ ആക്രമത്തിനെതിരെ ലോകരാജ്യങ്ങൾ എല്ലാം ഇസ്രായിലിന് എതിരെ തിരിഞ്ഞതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് നേതാക്കൾക്കെതിരെ രംഗത്തെത്തി