ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര നഗരങ്ങളിൽ അതിവേഗ വൈ ഫൈ ഇൻ്റർനെറ്റ് സേവനം നൽകുന്ന കാര്യത്തിൽ ഖത്തർ തലസ്ഥാനമായ ദോഹ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു
ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‌ലാമിയയുടെ പൂർവവിദ്യാർത്ഥി സംഘടനയായ അൽ ജാമിഅഃ അലുമ്നി അസോസിയേഷൻ – ഖത്തർ ചാപ്റ്ററിന്റെ വാർഷിക സംഗമം മൻസൂറയിലെ സിഐസി ഹാളിൽ നടന്നു




