‘ഞാൻ സ്പോർട്സിനെ തിരഞ്ഞെടുക്കുന്നു’ എന്ന ശീർഷകത്തിലുള്ള ഇത്തവണത്തെ ഖത്തർ ദേശീയ കായിക ദിനം കെഎംസിസി ഖത്തർ വിവിധവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിച്ചു
ഖത്തറിലെ ഉപഭോക്താക്കൾക്കിടയിൽ കുറഞ്ഞ വിലയിലുള്ള ഷോപ്പിംഗിന് പുതിയ മുഖം നൽകിയ ‘ഡേ ടു ഡേ’ ഡിസ്കൗണ്ട് സെന്റർ (Day to Day) ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവർത്തനമാരംഭിക്കുന്നു




