ത്തർ ചെസ്സ് അസോസിയേഷൻ (QCA) നടത്തുന്ന രണ്ടാം ഖത്തർ ക്ലാസിക് ചെസ്സ് കപ്പ് സെപ്റ്റംബർ ഏഴിന് ആരംഭിക്കും.
ചെറുകിട വ്യവസായങ്ങളിൽ വൻ മുന്നേറ്റവുമായി ഖത്തർ. അന്താരാഷ്ട്ര തലത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ പുരോഗതി രേഖപ്പെടുത്തി മുന്നോട്ട് കുതിക്കുകയാണ് രാജ്യം