യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാര്‍ ഉറപ്പിക്കാന്‍ ഇറാന് 1,200 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തെന്ന നിലക്ക് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ നിഷേധിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്സ് ലാഭത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ലാഭം 708 കോടി ഖത്തര്‍ റിയാലായി (194 കോടി ഡോളര്‍) ആയി കുറഞ്ഞു








