ദോഹ- ഖത്തറിന്റെ തലസ്ഥാനമായ ദോഹയുടെ ആകാശത്ത് തീജ്വാലകൾ പ്രത്യക്ഷമായി. പലയിടങ്ങളിൽനിന്നും ഉച്ചത്തിലുള്ള സ്ഫോടശബ്ദങ്ങളും കേൾക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിൽനിന്ന് നിരവധി മലയാളികൾ ദ മലയാളം ന്യൂസിനോട് ആകാശത്ത് മിസൈലുകൾ കാണുന്നതായും പൊട്ടിത്തെറിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ഖത്തറിലെ ദ മലയാളം ന്യൂസ് ലേഖകരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ആകാശത്ത് നിരവധി സ്ഥലങ്ങളിൽ തീജ്വാലകൾ ദൃശ്യമാണ്. അത് വ്യോമ പ്രതിരോധ സംവിധാനമാണോ അതോ മിസൈലുകളാണോ എന്ന കാര്യത്തിൽ വ്യക്തത കൈ വന്നിട്ടില്ല. ഉച്ചത്തിലുള്ള സ്ഫോടനങ്ങളും കേൾക്കാം.
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
Sunday, October 4
Breaking:
- കെട്ടിടത്തിൽ നിന്ന് വീണ പിഞ്ചുകുഞ്ഞിനെ കൈകളിൽ വാരിയെടുത്ത് രക്ഷിച്ച് യുവാവ്
- മലപ്പുറത്തെ അവഹേളിച്ച മുൻ എം എൽ എയുടെ പ്രസ്താവന: അപലപിച്ച് കെ എം സി സി
- ഹോർമുസ് കടലിടുക്കിൽ ടാങ്കറിനു നേരെ ആക്രമണം: അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
- ബലാത്സംഗവും കൊലപാതകവും: സൗദി യുവാവിന് വധശിക്ഷ നടപ്പാക്കി
- ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ശൈഖ് ഹംദാൻ സന്ദർശിച്ചു
