കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറബ്, വിദേശ വിമാന കമ്പനികളുടെ സര്‍വീസുകള്‍ അടുത്ത മാസാദ്യം പരീക്ഷണാടിസ്ഥാനത്തില്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇത്തവണത്തെ ഹജിന് യാതൊരുവിധ അനിഷ്ട സംഭവങ്ങള്‍ക്കും ഇടനല്‍കാതെ, പുണ്യസ്ഥലങ്ങളില്‍ കുറ്റമറ്റ സുരക്ഷ ഒരുക്കാനും ഏതു സാഹചര്യങ്ങളും ഉയര്‍ന്ന പ്രൊഫഷനലിസത്തോടെ കൈകാര്യം ചെയ്യാനുമുള്ള സുരക്ഷാ വകുപ്പുകളുടെ സുസജ്ജത ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്.




