ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റും അസോസിയേഷൻ ഓഫ് നാഷണൽ ഒളിമ്പിക് കമ്മിറ്റികളുടെ സീനിയർ വൈസ് പ്രസിഡന്റുമായ ശൈഖ് ജുആന്‍ ബിൻ ഹമദ് അൽതാനി, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
സ്പേസ്ടൂണിന്റെ സംഗീത പാരമ്പര്യത്തിന് നൽകിയ സംഭാവനകൾക്ക് പേരുകേട്ട റാഷ റിസ്ക് ജൂലൈ 21, 22 തീയതികളിൽ തത്സമയം പരിപാടി അവതരിപ്പിക്കും