ചുവപ്പു ലൈറ്റ് മറികടന്ന് സിഗ്നൽ തെറ്റിച്ച് വാഹനമോടിച്ചതിന് ടാക്സി ഡ്രൈവർക്ക് 51,450 ദിർഹം പിഴ വിധിച്ച് അബുദാബി ലേബർ കോടതി. തുടക്കത്തിലെ പിഴയും അനുബന്ധ ചെലവുകളും കമ്പനി അടയ്ക്കേണ്ടിവന്നതോടെ കേസിനു പോയ കമ്പനിക്ക് അനുകൂലമായി കോടതി വിധിക്കുകയായിരുന്നു.
പൂനൂരിലേയുംപൂനൂർ പരിസര പ്രദേശങളിലെ പ്രവാസി മലയാളികളുടെ കൂട്ടായ്മയായ പൂനൂർ മൻസിൽ സംഘടിപ്പിച്ച “പൂനൂർ ചന്തം” എന്ന പരിപാടി റിയാദിലെ പൂനൂർ നിവാസികൾക്ക് ഒരു പുതിയ അനുഭവമായി മാറി. പൂനൂരിന്റെ ഗ്രാമീണ ഭംഗിയും സൗഹൃദങ്ങളും ഓർമ്മിപ്പിച്ച് നടന്ന ഈ പരിപാടിയിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.