ഇറാന്‍ മിസൈലുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് മുറൈഖ് പ്രദേശത്ത് ഖത്തരി പൗരന്റെ വീടിന് മുകളില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഖത്തരി ബാലിക ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

Read More

പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ചയ്ക്കകം നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.

Read More