മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ് ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രായാധിക്യത്തെ മറികടന്ന് അസാമാന്യമായ സമരവീര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു വി.എസ്.
ഭാര്യ അതുല്യയുടെ (30) ആത്മഹത്യയെ തുടർന്ന് ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പുറത്താക്കി കമ്പനി അധികൃതർ.