കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ എണ്ണയിതര കയറ്റുമതി റെക്കോര്‍ഡ് ഉയരത്തിലെത്തി.
ദേശീയ ഐക്യം തകര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 27 അംഗ ഭീകര സംഘത്തെ യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തു.




