യു.എ.ഇ ദേശീയ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്ത 27 അംഗ ഭീകര സംഘത്തില്‍ ബഹ്‌റൈനിലെ പ്രശസ്ത ശിയാ പുരോഹിതന്‍ അബ്ദുല്ല അല്‍ഗുറൈഫിയുടെ മകന്‍ അദ്‌നാന്‍ അബ്ദുല്ല അല്‍ഗുറൈഫിയുമുള്ളതായി റിപ്പോര്‍ട്ട്.
പ്രവാസികള്‍ക്കെതിരെ മനഃപൂര്‍വം വ്യാജ കുറ്റങ്ങള്‍ കെട്ടിച്ചമച്ച പോലീസ് ഉദ്യോഗസ്ഥനെ ജഡ്ജി അബ്ദുല്‍വഹാബ് അല്‍മുഅയ്‌ലിയുടെ അധ്യക്ഷതയിലുള്ള ക്രിമിനല്‍ കോടതി പത്തു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.




