നിര്‍മിത ബുദ്ധി പരിഹാരങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കാനും കൈകാര്യം ചെയ്യാനും ഈ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്താനും ലക്ഷ്യമിട്ട് സൗദിയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പുതിയ കമ്പനി.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റിന്റെ ഉപയോഗത്തിന് ലക്ഷ്വറി വിമാനം സമ്മാനിക്കാന്‍ ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ ഖത്തര്‍ ശ്രമിക്കുന്നു.