ദുബൈ– കണ്ണൂർ കൂത്തുപറമ്പ് മൂന്നാം പീടിക സ്വദേശി മുസ്തഫ ചിറ്റാരി (49) ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി. ബർദുബൈ മീന ബസാറിൽ ജോലി ചെയ്തു വരികയായിരുന്നു മുസ്തഫ.
പിതാവ്: പരേതനായ അബ്ദുല്ല, മാതാവ്: നബീസ.
ഭാര്യ: റഹ്മത്ത് വേങ്ങാട്.
മക്കള്‍: റിഫ, റുഫൈദ, റബീഹ, റാസില്‍ സഹോദരങ്ങള്‍: മുനീര്‍, അസ്മ, നസീമ, സഫീറ, ജസീല.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഖബറടക്കം മെരുവമ്പായി ഖബര്‍സ്ഥാനില്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



