ഇത്തവണത്തെ ഹജ് സീസണില്‍ ഇതുവരെ തീര്‍ഥാടകര്‍ക്ക് 25 ലക്ഷത്തിലേറെ ആരോഗ്യ സേവനങ്ങള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യു.എ.ഇയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോള്‍ വില ഉയരുമെന്നും ഡീസല്‍ വില കുറയുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ധന വില നിര്‍ണയ കമ്മിറ്റി 2026 ജൂണിലെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില്‍പ്പന വില പ്രഖ്യാപിച്ചു.








