ഗൾഫിലേക്ക് കൂടുതൽ വിമാനസർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്.
മേഖലയിലെ സുരക്ഷാ, രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ വിദേശ മന്ത്രാലയം ഇറാന്, ലെബനോന്, ഇറാഖ് എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു.




