ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ഇന്നലെ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭായോഗ തീരുമാന പ്രകാരം മക്ക, മദീന,…
ഇസ്ലാമിക, ദഅ്‌വ, ഗൈഡന്‍സ് കാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി ഈ വര്‍ഷം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഉംറ കര്‍മ്മം നിര്‍വിക്കാന്‍ അവസരമൊരുക്കുന്നു.








