തമിഴ്നാട്ടിലെ എളിയ കുടുംബത്തിൽ ജനിച്ച ശ്രീറം 1998ൽ സൗദി അറേബ്യയിൽ പ്രവാസ ജീവിതം തുടങ്ങി. 2023-ലാണ് ജോലി അവസാനിപ്പിച്ച നാട്ടിലേക്ക് പോയത്.
രണ്ട് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെൽഫെയർ കോഴിക്കോട്-വയനാട് ജില്ലാ പ്രസിഡണ്ട് ആർ.സി. യാസറിന് പ്രവാസി വെൽഫെയർ കോഴിക്കോട്-വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മീറ്റി യാത്രയയപ്പ് നൽകി.