നഗരത്തിലെ റോഡില്‍ വെച്ച് മറ്റൊരു കാര്‍ ഡ്രൈവറെ ആക്രമിച്ച കേസില്‍ കാര്‍ ഡ്രൈവറെ ദുബായ് കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചതായും ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായും ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Read More

സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഏപ്രില്‍ മാസത്തില്‍ ബാങ്കുകളും മണിഎക്‌സ്‌ചേഞ്ചുകളും അടക്കമുള്ള നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങള്‍ വഴി 1,465 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

Read More