ഇദ്ദേഹത്തെ കാണാനില്ലെന്ന് അറിയിച്ച് സ്പോണ്സര് അല്മനാര് പോലീസില് പരാതിയിരുന്നു. നാല് ദിവസത്തിന് ശേഷമാണ് ഇദ്ദേഹം കാറില് മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മില് വാണിജ്യം, നിക്ഷേപം, സുരക്ഷ, കൃഷി, ഭക്ഷ്യ സുരക്ഷ, ഗതാഗതം, ഊര്ജം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സഹകരണം കൂടുതല് സജീവമാക്കും.