പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന മാതൃഭൂമി ദിനപത്രം ഷാർജ റിപോർട്ടർ ഇ.ടി. പ്രകാശിന് ദുബായിലെ മാധ്യമപ്രവർത്തകർ യാത്രയയപ്പ് നൽകി.
കേരളാ എൻജിനീയേഴ്സ് ഫോറം ബാഡ്മിന്റൺ ടൂർണമെന്റ് നെറ്റ് മാസ്റ്റേഴ്സ് സീസൺ 3.0 സംഘടിപ്പിച്ചു
കേരള എന്‍ജിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.








