യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ സേവനങ്ങൾ പുതിയ ഏജൻസിക്ക് കൈമാറുന്നതിന്‍റെ ഭാഗമായി ജൂൺ 26 മുതൽ 30 വരെ അഞ്ച് ദിവസത്തേക്ക് നിർത്തി വെക്കുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Read More

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് ചർച്ചാ വേദി വിട്ട ഇറാൻ പ്രതിനിധി സംഘത്തെ വീണ്ടും മേശപ്പുറത്തേക്ക് തിരികെ കൊണ്ടുവരാൻ ഖത്തറും പാകിസ്ഥാനും ശക്തമായ ശ്രമങ്ങൾ തുടരുന്നു.

Read More